ജി. ശങ്കരപ്പിള്ള
▪️ 'സ്‌കൂൾ ഓഫ് ഡ്രാമയുടെ' സ്ഥാപക ഡയറക്ടർ
▪️സ്കൂൾ ഓഫ് ഡ്രാമ നിലവിൽ വന്ന വർഷം
1977( തൃശ്ശൂർ)
▪️കുട്ടികൾക്കുവേണ്ടി എഴുതിയ ജി. ശങ്കരപ്പിള്ളയുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം?
-പ്ലാവില തൊപ്പികൾ
▪️മഹാഭാരത കഥയെ ആസ്‌പദമാക്കി ജി. ശങ്കരപ്പിള്ള എഴുതിയ നാടകം
-കറുത്ത ദൈവത്തെ തേടി
▪️ നാടകങ്ങൾ - പൂജാമുറി, സ്നേഹദൂതൻ, വിവാഹം സ്വർഗത്തിൽ നടക്കു ന്നു, ശരശയനം, ബന്ദി, ഭരതവാക്യം, ഇടാൻ മറന്ന ഇഴ, റെയിൽപ്പാളങ്ങൾ, കഴുകന്മാർ
▪️ ദേശീയബോധം ഉൾക്കൊള്ളുന്ന ജി. ശങ്കരപ്പിള്ളയുടെ നാടകം
- സബർമതി ദൂരെയാണ്