App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ജി-ഗെയ്റ്റർ സംവിധാനം നിലവിൽ വന്നത് ?

Aടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ

Bആസ്റ്റർ മെഡിസിറ്റി, കൊച്ചി

Cഗവ. മെഡിക്കൽ കോളേജ്, കോട്ടയം

Dശ്രീ അവിട്ടം തിരുനാൾ ഹോസ്‌പിറ്റൽ, തിരുവനന്തപുരം

Answer:

D. ശ്രീ അവിട്ടം തിരുനാൾ ഹോസ്‌പിറ്റൽ, തിരുവനന്തപുരം

Read Explanation:

• കുട്ടികൾക്ക് നടക്കുന്നതിലുള്ള വൈകല്യം പരിഹരിക്കുന്നതിന് വേണ്ടിയാണ് റോബോട്ടിക് ജി-ഗെയ്റ്റർ സംവിധാനം ഉപയോഗിക്കുന്നത് • സംവിധാനം നിർമ്മാതാക്കൾ - ജെൻ റോബോട്ടിക്‌സ്


Related Questions:

പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :
ഇന്ത്യയുടെ ആദ്യ ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?
ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം എവിടെ ആണ് ?
ഇന്ത്യയിലെ ആദ്യത്തെ വേദിക് പാർക്ക് നിലവിൽ വന്നത് എവിടെ ?