കുട്ടി നേടിയ അറിവിൻമേൽ നിരന്തരം പുതിയ അറിവുകൾ ചേർത്ത് കൂടുതൽ ആഴത്തിലേയ്ക്കും വ്യാപ്തിയിലേയ്ക്കും പോവുക എന്നത് പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന രീതിയാണ്. ഇത് അറിയപ്പെടുന്നത് :
Aചാക്രികാരോഹണ രീതി
Bപ്രതിക്രിയാ രീതി
Cപ്രതിഫലനാത്മക രീതി
Dരേഖീയ രീതി
