കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Read Explanation:
കുമരകം പക്ഷിസങ്കേതം
- കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നു
- വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു.
- 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്
- കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിലവിൽ ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്
- വാട്ടർഫൗൾ, കോയൽ, മൂങ്ങകൾ , ഹെറോൺ, കോർമോറന്റ്, മൂർഹെൻ, ഡാർട്ടർ, ബ്രാഹ്മിനി കൈറ്റ് എന്നീ പക്ഷികളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ