Challenger App

No.1 PSC Learning App

1M+ Downloads
കുറഞ്ഞ ആർദ്രത സ്ഥിതവൈദ്യുതി _____ സഹായിക്കുന്നു.

Aനഷ്ടപ്പെടാൻ

Bകുറയാൻ

Cകുമിഞ്ഞുകൂടാൻ

Dഅയഞ്ഞുപോകാൻ

Answer:

C. കുമിഞ്ഞുകൂടാൻ

Read Explanation:

സ്ഥിത വൈദ്യുതിയും അന്തരീക്ഷ ആർദ്രതയും

  • അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവാണ് ആർദ്രത. ഇത് സ്ഥിതവൈദ്യുതിയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.

  • ഉയർന്ന ആർദ്രതയിൽ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കൂടുതലാണ്.

  • ഇത് ചുറ്റുമുള്ള വായുവിനെ ചാലകമാകുന്നതിനാൽ വസ്തുക്കളിലെ സ്റ്റാറ്റിക് ചാർജുകൾ നഷ്ടപ്പെടാൻ കാരണമാകുന്നു.

  • അതിനാൽ അന്തരീക്ഷ ആർദ്രത കൂടുമ്പോൾ വസ്തുക്കളിൽ സ്റ്റാറ്റിക് ചാർജുകൾ നിലനിർത്താൻ കഴിയില്ല.

  • അതേ സമയം, കുറഞ്ഞ ആർദ്രതയിൽ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറവാണ്.

  • ഇത് വസ്തുക്കളിൽ ചാർജുകൾ കുമിഞ്ഞുകൂടാൻ സഹായിക്കുന്നു.

  • അന്തരീക്ഷ ആർദ്രത കുറവുള്ള ഭൂപ്രദേശങ്ങളിൽ സ്റ്റാറ്റിക് ചാർജുകളുടെ പ്രവാഹനം വളരെ സാധാരണമാണ്.


Related Questions:

ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :
ഗ്ലാസ്‌റോഡ് - സിൽക്ക് തുണി ജോഡിയിൽ പരസ്‌പരം ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നത് ഏതിൽ നിന്ന് ഏതിലേക്കാണ് ?
ഫോട്ടോകോപ്പിയർ മെഷീനിന്റെ ടോണർ കണങ്ങൾക്ക് നൽകിയിട്ടുള്ള ചാർജ് ഏത് തരത്തിലുള്ളതാണ്?
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.