App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ?

Aചൂതം

Bതേന്മാവ്

Cരസാലം

Dഛത്രം

Answer:

D. ഛത്രം

Read Explanation:

പര്യായപദങ്ങൾ

  • പൊടി - രേണു, ധൂളി,പാംസു, ചൂർണ്ണം

  • പൂന്തോട്ടം - ഉപവനം, ആരാമം, ഉദ്യാനം, പൂവാടി

  • ബലം - ശക്തി, ഊറ്റം, ഊർജ്ജം

  • മദ്യം - സുര, ഹാല, കാദംബരി

തേന്മാവിൻ്റെ പര്യായപദങ്ങളാണ് ചൂതം,രസാലം എന്നിവ


Related Questions:

പ്രകാശം - പര്യായപദമേത്?
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?
താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത് ?