App Logo

No.1 PSC Learning App

1M+ Downloads
കൂട്ടിമുട്ടൽ സിദ്ധാന്തം ഏത് സിദ്ധാന്തത്തിൽ അധിഷ്‌ഠിതമാക്കിയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്?

Aആപേക്ഷികതാ സിദ്ധാന്തം

Bക്വാണ്ടം സിദ്ധാന്തം

Cവാതകങ്ങളുടെ ഗതികസിദ്ധാന്തം

Dതെർമോഡൈനാമിക്സ് സിദ്ധാന്തം

Answer:

C. വാതകങ്ങളുടെ ഗതികസിദ്ധാന്തം

Read Explanation:

  • രാസപ്രവർത്തനങ്ങളുടെ ഊർജ - ക്രിയാവിധിപരമായ വിവിധ വശങ്ങളെക്കുറിച്ചാണ് കൂട്ടിമുട്ടൽ സിദ്ധാന്തം വിരൽ ചൂണ്ടുന്നത്.

  • വാതകങ്ങളുടെ ഗതികസിദ്ധാന്തത്തിൽ അധിഷ്‌ഠിതമാക്കിയാണ് ഈ സിദ്ധാന്തം മുന്നോട്ട് വച്ചിട്ടുള്ളത്


Related Questions:

ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം ഏത് ?
ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം : -
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?
സിങ്കും, നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :