App Logo

No.1 PSC Learning App

1M+ Downloads
കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്ന 52 -ാം ഭരണഘടന ഭേദഗതി ഏത് വർഷമായിരുന്നു ?

A1982

B1984

C1985

D1987

Answer:

C. 1985


Related Questions:

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്?

  1. 1985-ൽ ഭരണഘടനയിൽ ചേർത്തു
  2. 52-ാം ഭേദഗതി നിയമം
  3. 10-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ?

    1. നിയമനിർമ്മാണം 
    2. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക 
    3. സാമ്പത്തിക നിയന്ത്രണം 
    4. പ്രാതിനിധ്യ ചുമതല 
    സഭാംഗങ്ങൾക്ക് ഏതൊരു കാര്യത്തെ സംബന്ധിച്ചും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ സഭയിൽ പറയുവാനുള്ള അധികാരം ഉണ്ട് . ഇതിനെ _____ എന്ന് പറയുന്നു .

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

    1. ഒരു ബില്ലിന്റെ കരട് തയ്യാറാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് 
    2. മന്ത്രിമാരല്ലാത്ത അംഗങ്ങൾക്കും പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും 
    സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ള അധികാരം ഏത് സഭക്കാണ് ?