കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം ?
Aപാർക്കർ
Bപ്രോബ 3
Cഡിസ്കവർ
Dജെനസിസ്
Answer:
B. പ്രോബ 3
Read Explanation:
• പ്രോബ 3 ദൗത്യത്തിൻ്റെ പേടകങ്ങൾ ഇന്ത്യയിൽ എത്തിച്ച് ISRO ആണ് വിക്ഷേപണം നടത്തുന്നത്
• വിക്ഷേപണം നടത്തുന്നത് - സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട
• വിക്ഷേപണ വാഹനം - PSLV XL റോക്കറ്റ്