കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം ഏത് ?Aഅച്യുതഗാഥBഉത്തമ ഗാഥCകൃഷ്ണഗാഥDആനന്ദഗാഥAnswer: C. കൃഷ്ണഗാഥ Read Explanation: കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം കൃഷ്ണഗാഥ. കാവ്യത്തിന്റെ നാമമായി മാത്രമാണ് ഇത് കൊടുത്തിട്ടുള്ളത്."പാലാഴി വെള്ളത്തിൽ പൊങ്ങി നിന്നീടിന നീലാഭമായൊരു ശൈലം പോലെ" ഏതു കൃതിയിലെ വരികൾ - കൃഷ്ണഗാഥ ഗാഥാപ്രസ്ഥാനത്തിലുണ്ടായ മറ്റൊരു കൃതി - ഭാരതഗാഥചെറുശ്ശേരി ഭാരതം എന്നു വിളിക്കപ്പെടുന്ന കൃതി - ഭാരതഗാഥ Read more in App