App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?

Aസി. പി. അച്യുതമേനോൻ

Bഡി പത്മനാഭനുണ്ണി

Cസാഹിത്യപഞ്ചാനനൻ

Dകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Answer:

C. സാഹിത്യപഞ്ചാനനൻ

Read Explanation:

  • ഉത്ക്കടമായ ശൃംഗാരപ്രതിപാദനം കൊണ്ട് കൃഷ്‌ണഗാഥയിൽ ചുരുക്കം ചില ഭാഗ ങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് വെളിക്കു ചാടി പോകുന്നുണ്ട്. - എന്നഭിപ്രായപ്പെട്ടത്

- ഡോ: പി. കെ. നാരായണപിളള

  • ജനിച്ച് അഞ്ഞൂറ് വർഷത്തോളം അന്ധതാമിശ്രവാസം ചെയ്തതിനുശേഷം ചിറ കുവച്ച് ഉറുമ്പുകളെപ്പോലെ മാത്രനേരം വെളിച്ചത്തു പറക്കുകയും ചിറകൊടിഞ്ഞു താഴെ വീഴുകയും ചെയ്ത ഒരു സാഹിത്യപദംഗം ആണ് ഭാരതഗാഥ എന്ന അഭിപ്രായപ്പെട്ടത് - ഡി പത്മനാഭനുണ്ണി


Related Questions:

'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത്?
പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?