App Logo

No.1 PSC Learning App

1M+ Downloads
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?

Aചേലനാട്ട് അച്യുതമേനോൻ

Bജി. ബാലകൃഷ്‌ണൻ നായർ

Cആർ. ഈശ്വരപിള്ള

Dഇവരാരുമല്ല

Answer:

A. ചേലനാട്ട് അച്യുതമേനോൻ

Read Explanation:

  • ഹരിനാമകീർത്തനത്തിന് ശിവാരവിന്ദം വ്യാഖ്യാനം രചിച്ചത് - ജി. ബാലകൃഷ്‌ണൻ നായർ

  • രാമാനുജൻ എഴുത്തച്ഛൻ - ആർ. ഈശ്വരപിള്ള

  • കണ്ണശന്മാരും എഴുത്തച്ഛനും - ആർ. ഈശ്വരപിള്ള


Related Questions:

വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
'കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട്' ആരുടെ കൃതിയാണ് ?
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?