App Logo

No.1 PSC Learning App

1M+ Downloads
കെട്ടിട നിർമ്മാണ ഘട്ടത്തിൽ തന്നെ അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കുന്ന രീതി ഏതാണ് ?

Aഎമർജൻസി പ്രൊട്ടക്ഷൻ

Bഫയർമാൻ സ്വിച്ച്

Cആക്റ്റീവ് പ്രൊട്ടക്ഷൻ

Dപാസ്സീവ് പ്രൊട്ടക്ഷൻ

Answer:

D. പാസ്സീവ് പ്രൊട്ടക്ഷൻ

Read Explanation:

• അഗ്നി ആനക്കുന്നതിനു വേണ്ടിയുള്ള സ്ഥിരം അഗ്നി സുരക്ഷാ ഉപകരണങ്ങൾ കെട്ടിട നിർമാണത്തിന് ശേഷം ഘടിപ്പിക്കുന്നതിനെ ആണ് "ആക്റ്റീവ് പ്രൊട്ടക്ഷൻ" എന്ന് പറയുന്നത്


Related Questions:

അഗ്നിശമനം സാധ്യമാക്കാൻ വേണ്ടി വിവിധ രാസവസ്തുക്കളുടെ പൊടി രൂപത്തിലുള്ള മിശ്രിതം ഏത് ?
ചോക്കിംഗ് എന്നാൽ
ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ചെയ്യുന്ന വസ്തുവിൻറെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?
കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന ഒരു മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ തുടർച്ചയായി കത്തിപ്പടരുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവ് അറിയപ്പെടുന്നത് ?