Challenger App

No.1 PSC Learning App

1M+ Downloads
കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ എത്ര മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.

A5m

B6m

C7m

D8m

Answer:

A. 5m

Read Explanation:

കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ 5 മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.


Related Questions:

ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
ഒരു സ്റ്റേജ് കാരിയേജ് പെർമിറ്റ് നൽകാൻ തീരുമാനിച്ചാൽ നിയമങ്ങൾക്ക് വിധേയമായി റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇവയിൽ ഏതെല്ലാം വ്യവസ്ഥകൾ പെർമിറ്റിനോട് കൂട്ടിച്ചേർക്കാൻ സാധിക്കും ?
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് എത്ര വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല ?
കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :