App Logo

No.1 PSC Learning App

1M+ Downloads
കെ.പി.സി.സി യുടെ ആദ്യ പ്രസിഡണ്ട് ആര് ?

Aകെ മാധവൻനായർ

Bജി പി പിള്ള

Cടി പ്രകാശൻ

Dസി ശങ്കരൻനായർ

Answer:

A. കെ മാധവൻനായർ


Related Questions:

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന വർഷം ?
കർഷകബത്ത ബില്ല് ഏത് മുഖ്യമന്തിയുടെ കാലത്തെ പരിഷ്കരമായിരുന്നു ?
1937 ൽ ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രതിനിധ്യം ലഭിക്കുവാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം ?
കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി ?