App Logo

No.1 PSC Learning App

1M+ Downloads
കെ.സി. നാരായണൻ നമ്പ്യാർ രചിച്ച യാത്രാകാവ്യം ഏതാണ്?

Aരാമേശ്വര യാത്ര

Bകാശി യാത്ര

Cമദിരാശി യാത്ര

Dസംഗമേശ യാത്ര

Answer:

C. മദിരാശി യാത്ര

Read Explanation:

കെ.സി. നാരായണൻ നമ്പ്യാർ രചിച്ച യാത്രാകാവ്യം മദിരാശി യാത്ര


Related Questions:

ശ്രീ നാരായണഗുരുവിനെ "വിശ്വമാവികതയുടെ പ്രചാരകൻ" എന്ന നിലയിൽ അവതരിപ്പിച്ച കൃതി ആരാണ് രചിച്ചത്?
1955 -ൽ പ്രസിദ്ധീകരിച്ച എസ്. കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?
താഴെപ്പറയുന്നവയിൽ സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും സംബന്ധിച്ച ശരിയായ ജോഡി ഏത് ?