Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ആറ്റം/അയോണുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ലിഗാൻഡ് ആറ്റങ്ങളുടെ ത്രിമാനക്രമീകരണത്തെ കേന്ദ്ര ആറ്റത്തിന്റെ -------- എന്ന് നിർവചിക്കാം.

Aഉപസംയോജക ബഹുഫലകം

Bഉപസംയോജകസംഖ്യ

Cകീലേറ്റ് സങ്കുലങ്ങൾ

Dഹോമോലെപ്റ്റിക് സങ്കുലങ്ങൾ

Answer:

A. ഉപസംയോജക ബഹുഫലകം

Read Explanation:

  • കേന്ദ്ര ആറ്റം/അയോണുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ലിഗാൻഡ് ആറ്റങ്ങളുടെ ത്രിമാനക്രമീകരണത്തെ ഉപസംയോജക ബഹുഫലകം എന്ന് നിർവചിക്കാം.

  • സാധാരണയായി അഷ്ടഫലകം, സമതലീയ ചതുരം, ചതുർകം എന്നിവയാണ് പ്രധാനപ്പെട്ടവ.


Related Questions:

ഉപസംയോജക മണ്ഡലം എന്നാൽ എന്ത്?
[Co(NH₃)₆]³⁺ ഏത് തരം സങ്കുലത്തിന് ഉദാഹരണമാണ്?
മിന്നൽ രക്ഷാ ചാലകം കണ്ടുപിടിച്ചത് ?
ആസ്പിരിൻ എന്നാൽ
ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടുപിടിച്ച രസതന്ത്രജ്ഞൻ ആരാണ്?