കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ , ദരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ പ്രാഥമികമായ പരിപാടി ?
Aപൊതുവിതരണ സംവിധാനം
Bവില സ്ഥിരത നിലനിർത്തുക
Cസ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുക
Dഇതൊന്നുമല്ല
Aപൊതുവിതരണ സംവിധാനം
Bവില സ്ഥിരത നിലനിർത്തുക
Cസ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുക
Dഇതൊന്നുമല്ല
Related Questions:
സപ്ലൈകോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക:
i) കേരളാ സർക്കാർ ഉടമസ്ഥതയിൽ പൊതു വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സപ്ലൈകോ.
ii) ഇന്ത്യൻ കമ്പനീസ് ആക്ട് 1956 അനുസരിച്ചാണ് സപ്ലൈക്കോ പ്രവർത്തിക്കുന്നത്
iii) സപ്ലൈക്കോ സ്ഥാപിതമായത് 1974ലാണ്
iv) സപ്ലൈക്കോയുടെ ആസ്ഥാനം തിരുവനന്തപുരം മാവേലി ഭവനാണ്.