App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ PM വിശ്വകർമ്മ പദ്ധതിക്ക് ബദലായി പരമ്പരാഗത കൈത്തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കായി തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി ?

Aകലൈഞ്ജർ കൈവിണൈത്തിട്ടം പദ്ധതി

Bഅമ്മാ സ്‌കിൽ ആൻഡ് എംപ്ലോയ്മെൻറ് പദ്ധതി

Cമക്കളുഡൻ മുതൽവർ പദ്ധതി

Dകലൈഞ്ജർ മഗളിർ ഒരുമൈ പദ്ധതി

Answer:

A. കലൈഞ്ജർ കൈവിണൈത്തിട്ടം പദ്ധതി

Read Explanation:

• കലൈഞ്ജർ കൈവിണൈത്തിട്ടം പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് പരമാവധി 3 ലക്ഷം രൂപവരെ സബ്‌സിഡിയോടെ വായ്പ നൽകുന്ന പദ്ധതി • പദ്ധതിയിൽ ചേരുന്നതിനുള്ള പ്രായപരിധി - 35 വയസ്


Related Questions:

2015 ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ ഏറ്റവും അധികം ഉള്ള സംസ്ഥാനം ഏത്?
2023 ജനുവരിയിൽ സഹർഷ്‌ എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?
ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?
Which state has second highest forest cover in India ?
സിക്കിമിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?