App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ നിർമിക്കുന്ന ആദ്യത്തെ കർഷക ഡാറ്റാബേസ് ?

Aഅഗ്രി പോർട്ട്

Bഡിജിറ്റൽ അഗ്രി സ്റ്റാക്ക്

Cഅഗ്രി ആധാർ

Dഡിജിറ്റൽ അഗ്രി ടേബിൾ

Answer:

B. ഡിജിറ്റൽ അഗ്രി സ്റ്റാക്ക്

Read Explanation:

ഡിജിറ്റൽ അഗ്രി സ്റ്റാക്ക്

  • ഇന്ത്യയിലെ കർഷകരെയും ,കാർഷിക മേഖലയെയും കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച സാങ്കേതികവിദ്യകളുടെയും, ഡിജിറ്റൽ ഡാറ്റാബേസുകളുടെയും ഒരു ശേഖരമാണ് അഗ്രിസ്റ്റാക്ക്.
  • കാർഷിക വിതരണ ശൃംഖലയിലെ വായ്പാ ലഭ്യതക്കുറവ്, വായ്പകളുടെ പാഴാക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ പ്രാഥമികമായി പരിഹരിക്കുന്നതിനാണ് ഈ ഡാറ്റാബേസ് രൂപീകരിച്ചിരിക്കുന്നത്.
  • അഗ്രിസ്റ്റാക്കിന് കീഴിൽ, ഒരു കർഷക ഇന്റർഫേസ് വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റിന് കർഷകരുടെ വ്യക്തിഗത വിവരങ്ങളുടെ 'ആവശ്യമായ ഡാറ്റാ സെറ്റുകൾ' നൽകപ്പെടും.
  • പ്രോഗ്രാമിന് കീഴിൽ, രാജ്യത്തെ ഓരോ കർഷകനും ഒരു FID ( farmers’ ID) നൽകപ്പെടും
  • ഈ രേഖയും കർഷകരുടെ കൈവശമുള്ള ഭൂമി സംബന്ധമായ രേഖകളും പരസ്പര ബന്ധിതമായിരിക്കും.

Related Questions:

2021 നവംബറിൽ അന്തരിച്ച ഡോ എ എം മൈക്കിൾ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What type of unemployment is found in the agriculture sector of India?
റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ് ?
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
തെങ്ങിന്റെ കൂമ്പുചീയലിന്‌ കാരണമാകുന്ന രോഗാണു ഏതാണ് ?