App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?

Aഗണേഷ് കുമാർ

Bഎ. സമ്പത്ത്

Cസുരേഷ് കുമാർ

Dകെ.വി.തോമസ്

Answer:

D. കെ.വി.തോമസ്

Read Explanation:

ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.


Related Questions:

കേരളാ നിയമസഭാ സ്പീക്കർ ആയിരുന്ന വക്കം പുരുഷോത്തമൻ സ്പീക്കർ ആയി സേവനം അനുഷ്ടിച്ച കാലാവധി ?
കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
കേരളാ നിയമസഭാ ചട്ടപരിഷ്കാര കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?
2024 ൽ കേരള നിയമസഭയിലെ ചട്ടങ്ങളിൽ "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗികക്കാൻ തീരുമാനിച്ചത് ?
പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :