Challenger App

No.1 PSC Learning App

1M+ Downloads
കേരഫെഡിന്റെ ആസ്ഥാനം ?

Aകോഴിക്കോട്

Bഎറണാകുളം

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

കേരാഫെഡ്

  • കേരത്തിലെ നാളികേര കർഷക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് കേരാഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്
  • തിരുവനന്തപുരത്തെ വെള്ളയമ്പലം ആണ് ആസ്ഥാനം 
  • കേര എന്ന ബ്രാൻഡ് നാമത്തിൽ വെളിച്ചെണ്ണയും, നാളികേര പാൽപ്പൊടിയും ഉത്പാദിപ്പിച്ച് വിപണിയിലെത്തിയ്ക്കുന്നു
  • കൊപ്രയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതിനായ് രണ്ട് എക്സ്പ്പെല്ലർ ഓയിൽ എക്സ്ട്രാക്ഷൻ ഫാക്ടറികൾ കേരഫെഡ് സജ്ജീകരിച്ചിരിയ്ക്കുന്നു.

Related Questions:

കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :

താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനങ്ങളല്ലാത്തത് ഏത്?

  1. പവിത്ര
  2. അനാമിക
  3. ഹ്രസ്വ
  4. അർക്ക
പൈനാപ്പിൾ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
കേര ഗംഗ, അനന്ത ഗംഗ, ലക്ഷ ഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്?