App Logo

No.1 PSC Learning App

1M+ Downloads
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?

Aഉമ്മൻ ചാണ്ടി

Bഇ.കെ നായനാർ

Cവി.എസ് അച്യുതാനന്ദൻ

Dഎ.കെ ആന്റണി

Answer:

A. ഉമ്മൻ ചാണ്ടി

Read Explanation:

• ഉമ്മൻ ചാണ്ടിയുടെ മറ്റു പുസ്തകകങ്ങൾ :- ചങ്ങല ഒരുങ്ങുന്നു, പോരാട്ടത്തിൻറെ ദിനരാത്രങ്ങൾ , മറുപടി ഇല്ലാത്ത കത്തുകൾ. • ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഡോക്യൂമെന്ററി - "TOUCHING THE SOUL"(തയാറാക്കിയത്-വിനോദ് മങ്കര)


Related Questions:

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?
ആരുടെ ആത്മകഥയാണ് ' ജീവിതപാത ' ?
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ആരാണ് ?

താഴെ നൽകിയിരിക്കുന്ന സാഹിത്യ കൃതികളും അതിൻ്റെ രചയിതാക്കളെയും ജോഡികളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. എൻ്റെ എംബസിക്കാലം - എം മുകുന്ദൻ
  2. ഓർമ്മകളും മനുഷ്യരും - ആർ രാജശ്രീ
  3. ആത്രേയകം - സുനിൽ പി ഇളയിടം
  4. ജ്ഞാനസ്നാനം - സുഭാഷ് ചന്ദ്രൻ
    കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യപ്പെടുന്ന ' ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?