App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരി കെ ബി ശ്രീദേവി രചിച്ച നാടകം ഏത് ?

Aയജ്ഞം

Bഅഗ്നിഹോത്രം

Cകുറൂരമ്മ

Dനിറമാല

Answer:

C. കുറൂരമ്മ

Read Explanation:

•കെ ബി ശ്രീദേവിയുടെ പ്രധാന കൃതികൾ - യജ്ഞം, അഗ്നിഹോത്രം, മൂന്നാം തലമുറ, ദശരഥം, ചാണക്കല്ല്, ചിരഞ്ജീവി, മുഖത്തോട് മുഖം, തിരക്കൊഴിയാതെ, ശ്രീകൃഷ്ണകഥ, കുത്തിതിരുമേനി, കോമൺ വെൽത്ത്, കൃഷ്ണനുരാഗം, പിന്നെയും പാടുന്ന കിളി, പറയിപെറ്റ പന്തിരുകുലം, • കെ ബി ശ്രീദേവി എഴുതിയ തിരക്കഥ - നിറമാല


Related Questions:

കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
ഡോ. വൃന്ദ വർമ്മയ്ക്ക് 2024 ലെ പെൻ അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ വിവർത്തനത്തിനുള്ള സാഹിത്യ ഗ്രാൻഡ് നേടിക്കൊടുത്ത മലയാളം നോവൽ ഏത് ?
ആരുടെ തൂലികാനാമമാണ് സിനിക് ?
'ജപ്പാൻ പുകയില' എന്ന കൃതിയുടെ രചയിതാവ് ആര് ?
' പ്രഭ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ?