App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടൽ ഏത്?

Aബംഗാൾ ഉൾക്കടൽ

Bഅറബിക്കടൽ

Cഅറ്റ്ലാന്റിക് സമുദ്രം

Dഇന്ത്യൻ മഹാസമുദ്രം

Answer:

B. അറബിക്കടൽ

Read Explanation:

കിഴക്ക് സഹ്യപർവതം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ കയറ്റിറക്കങ്ങളോടുകൂടി ചരിവായി നിലകൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത്.


Related Questions:

സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
കേരളത്തിലെ എത്ര നദികളാണ് പടിഞ്ഞാറോട്ട് ഒഴുകുന്നത്?
ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെ സവിശേഷതകൾ ആയിട്ടുള്ള കേരള ഭൂപ്രകൃതിവിഭാഗം
--------ൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു.