App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അദ്ധ്യാപന മേഖലയിലെ ആദ്യത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപിക ഏത് ?

Aമിക

Bഐറിസ്

Cഡോറ

Dനോറ

Answer:

B. ഐറിസ്

Read Explanation:

• പദ്ധതി ആവിഷ്കരിച്ച സ്‌കൂൾ - കെ ടി സി ടി സ്‌കൂൾ കടുവയിൽ, കല്ലമ്പലം • നീതി ആയോഗിൻറെ പദ്ധതിയായ അടൽ തിങ്കറിങ് ലാബിൻറെ (എ ടി എൽ) പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർമ്മിതബുദ്ധി അദ്ധ്യാപികയെ നിർമ്മിച്ചത് • പദ്ധതിക്ക് ശാസ്ത്ര സഹായം നൽകിയ കമ്പനികൾ - മേക്കർ ലാബ്, ഹൌ ആൻഡ് വൈ


Related Questions:

കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠന വിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE പോർട്ടൽ ?
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ആരുടെ പേരിൽ ആണ് അറിയപ്പെടുന്നത് ?
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി എറണാകുളം മാറിയ വർഷം
കേരളത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വ്യക്തി