കേരളത്തിലെ ആദ്യത്തെ ബഷീർ മ്യുസിയം ആൻഡ് റീഡിങ് റൂം പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?Aതലയോലപ്പറമ്പ്Bവൈക്കംCകല്ലായിDദയാപുരംAnswer: D. ദയാപുരം Read Explanation: • കോഴിക്കോടാണ് ദയാപുരം സ്ഥിതി ചെയ്യുന്നത് • മ്യുസിയത്തിന് നൽകിയിരിക്കുന്ന പേര് - മതിലുകൾRead more in App