App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?

Aഓർമ്മയിലെ പച്ചകൾ

Bസ്ത്രൈണം

Cനളചരിത പ്രഭാവം

Dഓർത്താൽ വിസ്മയം

Answer:

B. സ്ത്രൈണം

Read Explanation:

• കോട്ടയ്ക്കൽ ശിവരാമൻറെ ആത്മകഥ കുറിപ്പുകൾ പുസ്തകരൂപത്തിൽ എഴുതി തയ്യാറാക്കിയത് - എൻ പി വിജയകൃഷ്ണൻ • ഓർത്താൽ വിസ്മയം എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് - കലാമണ്ഡലം ഹൈദരാലി • നളചരിത പ്രഭാവം ആട്ടക്കഥയുടെ അഭിനയ പാഠം എന്ന കൃതി രചിച്ചത് - കലാമണ്ഡലം ഗോപി • ഓർമ്മയിലെ പച്ചകൾ എന്ന പേരിൽ ആത്മകഥ എഴുതിയത് കലാമണ്ഡലം ഗോപി


Related Questions:

താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?
' മലയാളത്തിന്റെ ചോര ' എന്ന കൃതി രചിച്ചത് ആരാണ് ?
ഭാഷാനൈഷധം ചമ്പു വിന്റെ കർത്താവ് ആര്?
കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?
മഹാകവി കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് ഏതിലാണ് ?