കേരളത്തിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ ഏതാണ് ?Aപാലക്കാട്BഎറണാകുളംCഷൊർണൂർDതിരുവനന്തപുരംAnswer: A. പാലക്കാട് Read Explanation: • കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ- പാലക്കാട് , തിരുവനതപുരം • കേരളത്തിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ പാലക്കാട് ആണ്. • 1956ലാണ് പാലക്കാട് ഡിവിഷൻ ആരംഭിച്ചത്. • പഴയ പേര് - ഒലവക്കോട് ഡിവിഷൻ • തിരുവനന്തപുരം നിലവിൽ വന്നത് 1979ലാണ് .Read more in App