കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?Aഎറണാകുളം - പാലക്കാട്Bകൊല്ലം - ആലപ്പുഴCകൊല്ലം - പുനലൂർDബേപ്പൂർ - തിരൂർAnswer: D. ബേപ്പൂർ - തിരൂർ Read Explanation: കേരളത്തിലെ ആദ്യത്തെ റെയിൽപാതകേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ച വിദേശീയർ : ബ്രിട്ടീഷുകാർനിർമ്മിച്ചത് : 1861 മാർച്ച് 12മദ്രാസ് റെയിൽവെ കമ്പനിയാണ് പ്രാവർത്തികമാക്കിയത്തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താനാണ് ബ്രിട്ടീഷുകാർ കേരളത്തിൽ റെയിൽ ഗതാഗതം നടപ്പിലാക്കിയത് ഇരുപതാം നൂറ്റാണ്ടോടെ കേരളം പൂർണമായും പ്രവിശ്യാതലസ്ഥാനമായ മദ്രാസിനോട് ബന്ധിപ്പിക്കപ്പെട്ടു.ഈ റെയിൽവെ ബന്ധം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടു വന്നു. Read more in App