App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

Aസൂര്യ

Bകൈരളി

Cഏഷ്യാനെറ്റ്‌

Dജീവന്‍

Answer:

C. ഏഷ്യാനെറ്റ്‌

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്

Related Questions:

സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ആരംഭിച്ചത് എവിടെ ?
കേരളത്തിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയത് ഏത് വർഷം?
മിസ്റ്റർ യൂണിവേഴ്സസ് ലഭിക്കുന്ന ആദ്യ മലയാളി?
കേരളത്തിലെ പൊതുമേഖലയിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ ?
The first Employment Exchange exclusively for the Scheduled Tribes in Kerala was opened at ?