App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഹരിത റെയിൽവേസ്റ്റേഷൻ ?

Aകണ്ണപുരം റെയിൽവേ സ്റ്റേഷൻ

Bതുറവൂർ റെയിൽവേ സ്റ്റേഷൻ

Cമേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

Dകുണ്ടറ റെയിൽവേ സ്റ്റേഷൻ

Answer:

A. കണ്ണപുരം റെയിൽവേ സ്റ്റേഷൻ

Read Explanation:

• കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് കണ്ണപുരം • ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ പാലക്കാട് ഡിവിഷനിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് • റെയിൽവേ സ്റ്റേഷൻ ശുചിത്വപൂർണ്ണമായി സൂക്ഷിക്കുന്നതിനും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയതിനെ തുടർന്നാണ് ഹരിത റെയിൽവേ സ്റ്റേഷൻ പദവി ലഭിച്ചത്


Related Questions:

കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വർഷം?
ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല ഏതാണ് ?
കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് സ്ഥാപിച്ചത് എവിടെ ?
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്ര ?