App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?

Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Bകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Dകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് സഞ്ചരിക്കാൻ വേണ്ടിയാണ് ബസ് ആരംഭിച്ചത് • ബസ് പുറത്തിറക്കിയത് - KPlT ടെക്നോളജീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ, EKA മൊബിലിറ്റി എന്നിവർ സംയുക്തമായി


Related Questions:

കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?
വള്ളംകുളം പാലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ?
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് ആര്‍ച്ച് പാലം ?