കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക:
Aഗൗരിയമ്മയുടെ ആത്മകഥയുടെ പേര് - "ജീവിതം ഒരു സമരം"
B1957 ലെ ഇ.എം.എസ് മന്ത്രിസഭയിലെ ഏക സ്ത്രീസാന്നിധ്യം
CJSS എന്ന രാഷ്ട്രീയ രാഷ്ട്രീയ പ്രസ്ഥാനം രൂപികരിച്ചു
Dതിരുവിതാംകൂറിൽ ഈഴവ സമുദായത്തിൽ നിന്ന് നിയമ ബിരുദം നേടിയ ആദ്യ വനിത