App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന 'ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഒഫ് ട്രാവങ്കൂറ്' എന്ന പുസ്തകം പുറത്തിറങ്ങിയ വർഷം ?

A1941

B1948

C1950

D1969

Answer:

B. 1948

Read Explanation:

  • കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനങ്ങൾ ആരംഭിക്കുന്നത് 1940 കളിലാണ്
  •  കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന 'ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഒഫ് ട്രാവങ്കൂറ്' എന്ന പേരിൽ സ്റ്റെല്ല ക്രാമ്രീഷും, ജെ. എച്ച്. കൂസനും , ആർ. വി. പൊതുവാളും ചേർന്ന് 1948ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
  • 1953ൽ ഡോ. സ്റ്റെല്ല തന്നെ എഴുതിയ മറ്റൊരു ഗ്രന്ഥമായ 'തിരുവിതാംകൂറിലെ ദ്രാവിഡവും കേരളീയവുമായ കലകൾ' ക്ഷേത്രനിർമ്മിത്തിയിലെ ദ്രാവിഡ ശൈലിയെക്കുറിച്ച് വർണ്ണിച്ചിരിക്കുന്നു.

Related Questions:

ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
വനദുർഗ്ഗ ഭാവത്തിൽ ആദിപരാശക്തിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?
ഉത്സവത്തിന് ആന പതിവില്ലാത്ത ക്ഷേത്രം ഏതാണ് ?
മമ്മിയൂർ അപ്പൻ എന്നറിയപ്പെടുന്നത് ഏത് ദേവനാണ് ?
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?