Challenger App

No.1 PSC Learning App

1M+ Downloads
മമ്മിയൂർ അപ്പൻ എന്നറിയപ്പെടുന്നത് ഏത് ദേവനാണ് ?

Aപരമശിവൻ

Bമഹാവിഷ്ണു

Cഗണപതി

Dസുബ്രഹ്മണ്യൻ

Answer:

A. പരമശിവൻ

Read Explanation:

  • തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം.
  • കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം.
  • ഇവിടുത്തെ മഹാദേവ പ്രതിഷ്ഠ വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നാണ് ഐതിഹ്യം .
  • ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ (പരമശിവൻ) സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നു എന്നും ഐതിഹ്യമുണ്ട്.

Related Questions:

മനസ്സ് കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ക്ഷേത്രത്തിൽ ആദ്യ ദർശനത്തിന് പറയപ്പെടുന്ന പേര് ?
'പാർത്ഥസാരഥി' ഭാവത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

ക്ഷേത്ര ഭക്തർ പാലിക്കേണ്ട പഞ്ചശുദ്ധികളിൽ പെടാത്തത് ഏതാണ് ?

  1. വസ്ത്ര ശുദ്ധി
  2. ശരീര ശുദ്ധി
  3. ആഹാര ശുദ്ധി
  4. മനഃശുദ്ധി
  5. സംഭാഷണ ശുദ്ധി
ചായം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?