App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ഏതാണ് ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതി ?

Aലോവർ പെരിയാർ, നേര്യമംഗലം, പൊന്നിയൂർ, ചെങ്കുളം

Bഷോളയാർ, ശബരിഗിരി, പെരിങ്ങൽക്കുത്ത്, കല്ലടി

Cഇടമലയാർ, കക്കാട്, ഷോളയാർ, ഇടുക്കി

Dപള്ളിവാസൽ, കുറ്റ്യാടി, മലകാവ്, ഷോളയാർ

Answer:

A. ലോവർ പെരിയാർ, നേര്യമംഗലം, പൊന്നിയൂർ, ചെങ്കുളം

Read Explanation:

ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ

  1. ഇടുക്കി ജലവൈദ്യുത പദ്ധതി •
  2. ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി
  3. പള്ളിവാസൽ ജലവൈദ്യുത പദ്ധതി
  4. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി '
  5. ചെങ്കുളം ജലവൈദ്യുത പദ്ധതി
  6. കുത്തുങ്കൽ ജലവൈദ്യുത പദ്ധതി •
  7. പന്നിയാർ ജലവൈദ്യുത പദ്ധതി
  8. നേര്യമംഗലം ജലവൈദ്യുത പദ്ധതി •
  9. മലങ്കര ജലവൈദ്യുത പദ്ധതി

Related Questions:

കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി നിലവിൽ വന്ന ജില്ല ഏത് ?
സൂസ്‌ലോൺ എനർജി ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം ?
പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?