കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം ?Aതട്ടേക്കാട്BകുമരകംCനൂറനാട്DപാതിരാമണൽAnswer: C. നൂറനാട് Read Explanation: കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം : തട്ടേക്കാട്ദേശാടനപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത് : കടലുണ്ടികേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് : നൂറനാട്.ചിത്രകൂടൻ പക്ഷിക്കൂടുകൾ കാണപ്പെടുന്ന പക്ഷിസങ്കേതം : പക്ഷിപാതാളംകൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് : മംഗളവനം പക്ഷി സങ്കേതം Read more in App