App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് ആര് ?

Aഎം കെ സക്കീർ

Bഎ എ റഷീദ്

Cടി കെ ഹംസ

Dമുഹമ്മദ് ഫൈസൽ

Answer:

B. എ എ റഷീദ്

Read Explanation:

• ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ എണ്ണം - 3 (ചെയർമാൻ ഉൾപ്പെടെ)


Related Questions:

കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്?
2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ) കമ്മീഷൻ രൂപീകരിച്ചത്?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?
The chairperson of Kerala state women's commission from 1996 to 2001 was