App Logo

No.1 PSC Learning App

1M+ Downloads
കേരള നഗരനയ കമ്മിഷൻ്റെ ചെയർമാൻ ആയി നിയമിതനായത് ആര് ?

Aഡോ. ജാനകി നായർ

Bഡോ. എം സതീഷ് കുമാർ

Cഡോ. ഇ നാരായണൻ

Dകെ എസ് ജെയിംസ്

Answer:

B. ഡോ. എം സതീഷ് കുമാർ

Read Explanation:

• അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന 2030ഓടെ ഒറ്റ നഗരമായി മാറ്റാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വേണ്ടി നിയമിച്ച കമ്മീഷൻ • കമ്മീഷൻ അംഗങ്ങളുടെ എണ്ണം - 13


Related Questions:

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ?
എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിൽ ഒരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണം എന്ന് ശുപാർശ ചെയ്ത പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ അധ്യക്ഷ ആര് ?

വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരള പിന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരനാണ്.
  2. കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ ശ്രീ. കെ. ജി. പ്രേംജിത്ത് ആണ്.
  3. കേരളാ വിമൻസ് കമ്മീഷൻ ചെയർ പേഴ്സൺ Adv. P. സതീദേവിയാണ്.
    കേരള തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ്റെ അധ്യക്ഷനായി നിയമിച്ചത് ?
    കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?