App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?

Aഗ്രാമവണ്ടി

Bനാട്ടുയാത്ര

Cസേഫ് യാത്ര

Dടൂർ വണ്ടി

Answer:

A. ഗ്രാമവണ്ടി


Related Questions:

കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
K.S.R. T.C. രൂപീകരിച്ച വർഷമേത്?
ഡിണ്ടിഗൽ മുതൽ കൊട്ടാരക്കര വരെയുള്ള ദേശീയ പാത ഏത് ?
പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
കേരളത്തിലെ റോഡ് സാന്ദ്രത?