App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ ?

Aകായംകുളം കായൽ

Bഅഷ്ടമുടി കായൽ

Cവേമ്പനാട്ട് കായൽ

Dകൊടുങ്ങല്ലൂർ കായൽ

Answer:

B. അഷ്ടമുടി കായൽ

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ കായൽ - വേമ്പനാട്ട് കായൽ
  • എട്ടു മുടികൾ അഥവാ ശാഖകൾ ചേർന്നതാണ് വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ.
  • കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുണ്ട്.
  • കൊല്ലം - ആലപ്പുഴ ജലപാത കായൽ സവാരിയ്ക്ക് പ്രസിദ്ധമാണ്. 

Related Questions:

പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ്?
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ഏതാണ് ?
താഴെ പറയുന്നതിൽ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?