താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത് ?Aആലപ്പുഴBകൊല്ലംCഎറണാകുളംDകോട്ടയംAnswer: B. കൊല്ലം Read Explanation: വേമ്പനാട്ടുക്കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ ആലപ്പുഴഎറണാകുളം കോട്ടയംഏറ്റവും വലിയ കായൽ - വേമ്പനാട് കായൽ -വേമ്പനാട് കായലിലെ ദ്വീപുകൾ - വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപാടം, കടമക്കുടി, പാതിരാമണൽവേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് - പാതിരാമണൽഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (wetland) - വേമ്പനാട് കായൽഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ - വേമ്പനാട് കായൽ Read more in App