App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും വ്യത്യസ്തമായ ഒരു അദ്ധ്യാപന രീതിയും വളർത്തിയെടുക്കുന്നതിനായി ആരംഭിച്ച പദ്ധതി ?

Aവിദ്യാകിരണം

Bവിദ്യാ ജ്യോതി

Cമഴവില്ല്

Dസയൻസ് മിത്ര

Answer:

C. മഴവില്ല്

Read Explanation:

• മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള എന്നാണ് പദ്ധതിയുടെ മുഴുവൻ പേര് • പദ്ധതി നടപ്പിലാക്കുന്നത് - കെ ഡിസ്‌ക് (കേരള ഡെവലപ്പ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ)


Related Questions:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ' ജ്യോഗ്രഫി ' മുഖ്യവിഷയമായിട്ടുള്ള കേന്ദ്രങ്ങളിൽ ഭൂമിശാസ്ത്ര ലാബ് പരീക്ഷണങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?