കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ ആദ്യത്തെ സോളാർ വള്ളം ഏത് ?Aസൂര്യപുത്രBകതിരവൻCഐറിസ്Dസൺബേർഡ്Answer: B. കതിരവൻ Read Explanation: • സോളാർ പാനലിൽ നിന്നും കാറ്റാടിയിൽ നിന്നും നിർമ്മിക്കുന്ന വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ചാണ് വള്ളം പ്രവർത്തിക്കുന്നത് • നിർമ്മാതാവ് - എം സി മനോജ്കുമാർRead more in App