കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം ?
Aതേക്കടി
Bഅയ്മനം
Cവയനാട്
Dവാഗമൺ
Answer:
B. അയ്മനം
Read Explanation:
ഉത്തരവാദിത്ത ഗ്രാമം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ 13 പഞ്ചായത്തുകളിൽ നിശ്‌ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ആദ്യ പഞ്ചായത്താണ് അയ്‌മനം.
അയ്മനം സ്ഥിതി ചെയ്യുന്ന ജില്ലാ - കോട്ടയം
1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി’ന്റെ പശ്ചാത്തലമായിരുന്നു അയ്മനം.