App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ടൂറിസം വകുപ്പ് 2023-ൽ ആരംഭിച്ച പദ്ധതി ?

Aക്ലീൻ ബീച്ച്

Bസേവ് ബീച്ച്

Cബീറ്റ് പ്ലാസ്റ്റിക്

Dപ്ലാസ്റ്റിക് ഫ്രീ ബീച്ച്

Answer:

C. ബീറ്റ് പ്ലാസ്റ്റിക്

Read Explanation:

‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതി

  • സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി
  • ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ‘ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍’ എന്ന കാഴ്ചപ്പാടില്‍ തിരുവനന്തപുരത്തെ  കോവളം ബീച്ചിലാണ്  പരിപാടി ഉദ്ഘാടനം ചെയ്തത് 
  • ‘പ്ലാസ്റ്റിക്ക് വര്‍ജ്ജിക്കാം സുന്ദര കേരളത്തിന്‍റെ കാവലാളാകാം’ എന്നതാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്ന  ആശയം 

Related Questions:

The first hanging bridge in Kerala was situated in?
കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?
പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?