Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ?

Aവക്കം അബ്ദുൽ ഖാദർ മൗലവി

Bകുഞ്ഞഹമ്മദ് ഹാജി

Cമുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

Dഇവരാരുമല്ല

Answer:

C. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

Read Explanation:

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

  • ജനനം - 1898 (കൊടുങ്ങല്ലൂർ )
  • 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവേശം 
  • കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നു 
  • 1924 -ൽ അൽ അമീൻ എന്ന പത്രം ആരംഭിച്ചു 
  • മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ക്കുറിച്ചുള്ള ചലച്ചിത്രം - വീരപുത്രൻ (സംവിധാനം - പി. ടി . കുഞ്ഞുമുഹമ്മദ് )
  • എൻ. പി . മുഹമ്മദ് രചിച്ച 'മുഹമ്മദ് അബ്ദുറഹ്മാൻ :ഒരു നോവൽ ' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ 
  • മരണം - 1945 നവംബർ 23 (പൊറ്റശ്ശേരി )

Related Questions:

Who founded ‘Ananda Mahasabha’ in 1918 ?
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
തിരുവിതാംകൂർ രാജഭരണത്തെ 'അനന്തപുരത്തെ നീചൻ' എന്ന് വിശേഷിപ്പിച്ചതാര്?
ശിവയോഗ വിലാസം എന്ന പേരിൽ മാസിക പുറത്തിറക്കിയതാര്?
Vaikunda Swamikal was released from the Jail in?