Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട തയ്യാറാക്കിയ സമഗ്ര മാർഗ്ഗരേഖ ?

Aകെ സൈബർ സുരക്ഷാ പ്ലാൻ

Bകേരള ആഭ്യന്തര സൈബർ റെസ്പോൺസീവ് പ്ലാൻ

Cകേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്‌മെൻറ്‌ പ്ലാൻ

Dകേരള സൈബർ സമഗ്ര സുരക്ഷാ പദ്ധതി

Answer:

C. കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്‌മെൻറ്‌ പ്ലാൻ

Read Explanation:

• സൈബർ പ്രതിസന്ധികൾ നേരിടുന്നതിനും ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം • ക്രൈസിസ് മാനേജ്‌മെൻറ് കമ്മിറ്റി അധ്യക്ഷൻ - ചീഫ് സെക്രട്ടറി


Related Questions:

കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?
ചൂരൽമല-മുണ്ടക്കൈ ദൂരന്തം നടന്ന ജില്ല ഏത്?
2025 ഒക്ടോബറിൽ നടന്ന സംസ്ഥാന കായികമേളയിൽ ഭിന്നശേഷി കായികതാരങ്ങൾക്കായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ചാമ്പ്യന്മാർ ആയത്
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?