Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ഊർജ്ജ-പരിസ്ഥിതി അവബോധം വളർത്തുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബ് ഏത് ?

Aപരിസ്ഥിതി ക്ലബ്ബ്

Bകാറ്റാടി ക്ലബ് കേരള

Cഇക്കോ ക്ലബ് കേരള

Dഎനർജി ക്ലബ് കേരള

Answer:

D. എനർജി ക്ലബ് കേരള

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - പൊതു വിദ്യാഭ്യാസ വകുപ്പും എനർജി മാനേജ്മെൻറ് സെൻറ്ററും(ഇഎംസി) സംയുക്തമായി


Related Questions:

ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
ഏത് ജില്ലയിൽ വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?
എയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല